Outdated documentation

This page is out of date. Please use the main navigation to find the latest documentation.

എന്താണു് ഗ്ന്യൂസെന്‍സ്?

ഗ്ന്യൂസെന്‍സ് ഒരു ഗ്നു/ലിനക്സ് സംരംഭമാണു്. ഉബുന്ദു-വില്‍ നിന്നും ഡെബിയനില്‍ നിന്നും സ്വതന്ത്രമല്ലാത്ത സോഫ്റ്റ്‌വെയറുകള്‍ നീക്കം ചെയ്തു് 100% സ്വതന്ത്ര സോഫ്റ്റ്‌വെയറായ ഒരു വിതരണം നിര്‍മ്മിക്കുക എന്നതാണു് ഗ്ന്യൂസെന്‍സിന്റെ ലക്ഷ്യം. 100% സ്വാതന്ത്ര്യത്തിനു് ഞങ്ങള്‍ ഇത്രമാത്രം പ്രാധാന്യം കൊടുക്കാന്‍ കാരണമെന്താണെന്നറിയാന്‍ എന്തുകൊണ്ടു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ലേഖനം കാണുക.

ഗ്ന്യൂസെന്‍സ് കാണാനെങ്ങിനെയാണു്?

ചില തിരച്ചിത്രങ്ങള്‍ കണ്ടുനോക്കു.

എന്തുകൊണ്ടു് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ?

എന്തുകൊണ്ടാണു് സ്വതന്ത്ര സോഫ്റ്റ്‌വെയറിനിത്ര പ്രാധാന്യം..


CategoryOutdated

Main.ml/GeneralQuestions (last edited 2013-09-04 18:50:32 by FelipeLopez)